അൽക്ക യാഗ്നിക്

Alka Yagnik
Date of Birth: 
Sunday, 20 March, 1966
ആലപിച്ച ഗാനങ്ങൾ: 2

ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രശസ്ത പിന്നണിഗായിക അൽക യാഗ്നിക് 1966 മാർച്ച് 20 നു്‌ പശ്ചിമബംഗാളിലെ കൊൽകത്തയിൽ ജനിച്ചു. നിരവധി തവണ മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയിട്ടുണ്ട്. രണ്ടു തവണ നാഷണൽ അവാർഡും കരസ്ഥമാക്കി. 600 ൽ പരം ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് പിന്നണി പാടിയിട്ടുണ്ട് അൽക്ക.