ശാന്തി വില്യംസ്
Shanthi Williams
ശാന്തി വില്യംസ്. സ്വദേശം കണ്ണൂർ. ക്യാമറാമാൻ ജെ വില്യംസ് ഭർത്താവാണ്. നെല്ല്, നൃത്തശാല, മാസപ്പടി മാതുപിള്ള അക്കല്ദാമ, മുത്ത്, റോമിയോ, ചക്രവർത്തിനി തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങൾ..
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
നൃത്തശാല | എ ബി രാജ് | 1972 | |
മാസപ്പടി മാതുപിള്ള | എ എൻ തമ്പി | 1973 | |
നെല്ല് | രാമു കാര്യാട്ട് | 1974 | |
അക്കൽദാമ | മധു | 1975 | |
മുത്ത് | എൻ എൻ പിഷാരടി | 1976 | |
റോമിയോ | എസ് എസ് നായർ | 1976 | |
ചക്രവർത്തിനി | ചാൾസ് അയ്യമ്പിള്ളി | 1977 | |
മിസ്റ്റർ മൈക്കിൾ | എസ്.പി.നായരുടെ ഭാര്യ | ജെ വില്യംസ് | 1980 |
മഞ്ഞ് മൂടൽമഞ്ഞ് | ബാലു മഹേന്ദ്ര | 1980 | |
മഹാൻ | മോഹൻകുമാർ | 1992 | |
രാക്കിളിപ്പാട്ട് | പ്രിയദർശൻ | 2000 | |
പളുങ്ക് | ബ്ലെസ്സി | 2006 | |
യെസ് യുവർ ഓണർ | രവിശങ്കറിന്റെ അമ്മ | വി എം വിനു | 2006 |
ഭാർഗവചരിതം മൂന്നാം ഖണ്ഡം | ജോമോൻ | 2006 | |
ക്ലൈമാക്സ് | പി അനിൽ | 2013 |
പ്രൊഡക്ഷൻ കൺട്രോളർ
നിർമ്മാണ നിർവ്വഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ജെന്റിൽമാൻ സെക്യൂരിറ്റി | ജെ വില്യംസ് | 1994 |
Submitted 8 years 9 months ago by Achinthya.
Edit History of ശാന്തി വില്യംസ്
8 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
5 Jun 2022 - 16:32 | Sebastian Xavier | |
22 Feb 2022 - 11:37 | Achinthya | |
15 Jan 2021 - 19:31 | admin | Comments opened |
31 Oct 2017 - 22:07 | Neeli | |
31 Oct 2017 - 10:55 | Neeli | |
31 Oct 2017 - 10:54 | Neeli | Old snap & movie details thanks : Pradeep Malayikada |
22 Jun 2015 - 09:17 | Neeli | added profile photo |
17 Jun 2015 - 09:21 | Achinthya |
Contributors:
Contribution |
---|
https://www.facebook.com/groups/m3dbteam/permalink/1604062759652302/ |