ഷിനോസ് റഹ്മാന്‍

Name in English: 
Shinos Rahman
Shinos Rahman
Alias: 
റഹ്മാന്‍ ബ്രദേഴ്‌സ്

ഫിലിം വീഡിയോ എഡിറ്ററായ ഷിനോസ് റഹ്മാൻ. ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ തുടങ്ങി വിവധ മേഘലയിൽ സജീവമാണ്. ബാലാൻ കെ നായർ മെമ്മോറിയൽ അവാർഡ്, എകെപിഎ ബെസ്റ്റ് എഡിറ്റർ അവാർഡ്‌, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കളിപ്പാട്ടക്കാരൻ ചിത്രത്തിന്റെ നിർമ്മാണം, സംവിധാനം എന്നിവ ഷിനോസും സഹോദരൻ സജാസ് റഹ്മാനും ചേർന്നായിരുന്നു.