തമ്പി കാക്കനാടൻ

Thambi Kakkanadan

സ്വതന്ത്ര പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ മുന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറുമായിരുന്നു തമ്പി കാക്കനാടന്‍.

പ്രമുഖ കഥാകാരന്‍ കാക്കനാടന്‍ എന്ന ജോര്‍ജ്ജ് കാക്കനാടന്‍, പ്രശസ്തചിത്രകാരന്‍ രാജന്‍ കാക്കനാടന്‍ എന്നിവര്‍ സഹോദരങ്ങളാണ്.