സ്വാതി

Swathi

ചലച്ചിത്ര നടി കെ ആർ സാവിത്രിയുടെ മകൾ സ്വാതി (രാഗസുധ ). നടി അനുഷ സ്വാതിയുടെ സഹോദരിയാണ്. തമിഴ്,മലയാളം നടൻ രഞ്ജിത്  സ്വാതിയുടെ ഭർത്താവായിരുന്നു.