ജയശ്രീ ലക്ഷ്മിനാരായണന്‍

Name in English: 
Jayashree Lakshminarayanan

കലാസംവിധായകൻരാജീവന്‍ നമ്പ്യാരിനൊപ്പം 'ഏഴാം അറിവ്' എന്ന തമിഴ് സിനിമയിലൂടെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടര്‍ ആയി തുടങ്ങി.
മിഷ്കിന്റെ 'പിശാച്' എന്ന തമിഴ് സിനിമയിലൂടെയാണ് സ്വതന്ത്ര കലാസംവിധായിക എന്ന നിലയിൽഅരങ്ങേറ്റം കുറിച്ചത്.