മുകേഷ് നായർ

Name in English: 
Mukesh Nair
Mukesh Nair
Alias: 
മുകേഷ് എം നായർ

മാധ്യമ പ്രവർത്തകനായ മുകേഷ് നായർ. കോളേജ് വിദ്യാഭ്യാസ കാലത്ത് മിമിക്രികളിലും മോണോ ആക്റ്റിലുമൊക്കെ സജീവമായിരുന്നു മുകേഷിന് സിനിമ എന്നും ഒരു പാഷനായിരുന്നു. മുകേഷ് അഭിനയിച്ച ആദ്യ ചലച്ചിത്രം 10.30 എ എം ലോക്കൽ കോൾ ആണ്. അതിലൊരു ടാക്സി ഡ്രൈവറുടെ വേഷമായിരുന്നു. തുടർന്ന് ഒറ്റമന്താരം, സർ സിപി, മധുര നാരങ്ങ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഒരു തമിഴ് ചലച്ചിത്രത്തിലും അഭിനയിക്കാനുള്ള അവസരം മുകേഷിന് ലഭിച്ചു.

Mukesh M Nair