ക്രിസ്റ്റീന ലെയ്ഡൽ

Christina Leidel

ക്രിസ്റ്റീന ലെയ്ഡൽ . പെറു' രാജ്യത്തിന്റെ തലസ്ഥാനമായ 'ലിമ' സ്വദേശി. ഓസ്റ്റിനിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബയോ ഫിസിക്സിൽ പി എച്ച്‌ ഡി കരസ്ഥമാക്കിയ ക്രിസ്റ്റീന ഇപ്പോൾ ഫിസിക്സ് പ്രൊഫസറായി കാൾസ്റ്റനിൽ ജോലി നോക്കുകയാണ്. തീയേറ്റർ ആർട്ടിസ്റ്റ് കൂടിയായ ക്രിസ്റ്റീന ശ്യാമ പ്രസാദ് സംവിധാനം ചെയ്ത 'ഇവിടെ' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.