ദിനേഷ് ബാബു

Dinesh Babu

ദിനേഷ് ബാബു ഡ്രൈവർ ആണ് , അതിലുപരി ഒരു മിമിക്രി ആർട്ടിസ്റ്റ് കൂടി ആണ് .

അമ്മ അറിയാൻ സിനിമയിൽ ഹരിയുടെ അമ്മയെ തേടി സുഹൃത്തുക്കൾ യാത്ര ചെയുന്ന വാനിന്റെ ഡ്രൈവർ ആയി അഭിനയിച്ചു , ഇതേ സിനിമയിലെ "ഈ മദ്യവും മാർക്സിസം എങ്ങനാ ബാലേട്ടാ" എന്ന ഒറ്റ ചോദ്യം മതി ഇദ്ധേഹത്തെ ഓർക്കാൻ .