പ്രൊഫ ടി ശോഭീന്ദ്രന്‍

Name in English: 
Professor T Shobeendran
T Shobeendran
Alias: 
ശോഭീന്ദ്രന്‍

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍.

ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് വിരമിച്ചെങ്കിലും പ്രൊഫ.ശോഭീന്ദ്രന്‍ ഇന്നും കോഴിക്കോട്ടെ ഹരിതക്യാമ്പയിനുകളുടെ മുന്‍നിരയില്‍ തന്നെയുണ്ട്, വിശ്രമമില്ലാതെ.