ഹരി നാരായണൻ

Hari Narayanan

അമ്മ അറിയാൻ സിനിമയിലെ വിപ്ലവകാരിയും തബലിസ്റ്റുമായ ഹരി എന്ന ചെറുപ്പക്കാരനായി അഭിനയിച്ചു.

 മൃദംഗ വാദകൻ, ഡോക്യുമെന്ററി സംവിധായകൻ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു, മൂന്നര വർഷത്തോളം കലാമണ്ഡലത്തിൽ മൃദംഗവാദകനായി ചെലവിട്ടിട്ടുണ്ട്.