എ ടി ജോസ്

A T Jose

എറണാകുളം സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണറായിരിക്കുമ്പോൾ സുഹൃത്ത് വഴി ഡെന്നിസ് ജോസഫിനെ പരിചയപ്പെടുകയും തുടർന്ന് ഡെന്നിസ് അന്ന് തിരക്കഥയെഴുതിയിരുന്ന ഇന്ദ്രജാലം എന്ന സിനിമയിൽ വേഷം ലഭിക്കുകയും ചെയ്തു. ആദ്യ ചിത്രമായ ഇന്ദ്രജാലത്തിലും പോലീസ് കമ്മീഷണറുടെ കഥാപാത്രമായി വേഷമിട്ടു.