വിഷ്ണു ഉണ്ണികൃഷ്ണൻ

Name in English: 
Vishnu Unnikrishnan

എറണാകുളം സ്വദേശിയാണ് വിഷ്ണു, എറണാകുളത്ത് മഹാരാജാസ് കോളെജിലായിരുന്നു വിഷ്ണുവിന്‍റെ ബിരുദപഠനം.
ബാലനടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം എന്റെ വീട് അപ്പൂന്റേം, അമൃതം, ബാച്ച്‌ലർ പാർട്ടി, പളുങ്ക്, രാപ്പകല്‍, അസുരവിത്ത്, ഭൂമിയുടെ അവകാശികള്‍, ഇയ്യോബിന്‍റെ പുസ്തകം, മാറ്റിനി, മായാവി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

സുഹൃത്ത് ബിബിൻ ജോർജുമായി ചേർന്നു അമർ അക്ബർ അന്തോണിക്ക് തിരക്കഥ നൽകി.