ഷഹീൻ സിദ്ദിക്ക്
Name in English:
Shaheen Siddiq
ചലച്ചിത്രനടൻ സിദ്ദിക്കിന്റെ മകൻ ഷഹീൻ സിദ്ദിക്ക്. ഷഹീനിന്റെ ആദ്യ ചിത്രം പത്തേമാരി
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
പത്തേമാരി | സലിം അഹമ്മദ് | 2015 | |
കസബ | അർജ്ജുൻ ചന്ദ്രശേഖരൻ | നിതിൻ രഞ്ജി പണിക്കർ | 2016 |
ടേക്ക് ഓഫ് | ഐ എസ് എസ് പ്രവർത്തകൻ | മഹേഷ് നാരായണൻ | 2017 |
ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് | ജിതേന്ദ്രൻ | അനിൽ രാധാകൃഷ്ണമേനോൻ | 2018 |
ഒറ്റക്കൊരു കാമുകൻ | രാഹുൽ രാജശേഖരൻ | ജയൻ വന്നേരി, അജിൻ ലാൽ | 2018 |
കഥ പറഞ്ഞ കഥ | ഡോ സിജു ജവഹർ | 2018 | |
ഒരു കുട്ടനാടൻ ബ്ലോഗ് | സേതു | 2018 | |
മിസ്റ്റർ & മിസ്സിസ് റൗഡി | ജീത്തു ജോസഫ് | 2019 | |
നീയും ഞാനും | എ കെ സാജന് | 2019 | |
നീയും ഞാനും | എ കെ സാജന് | 2019 | |
ഒരു കടത്ത് നാടൻ കഥ | പീറ്റർ സാജൻ | 2019 |
Submitted 4 years 8 months ago by Neeli.
- 92 പേർ വായിച്ചു
Contributors: