സുലോചനാ റാണി

Name in English: 
Sulochana Rani
Artist's field: 

യദ്ദനപുഡി സുലോചനാ റാണി. 70കളിലേയും 80കളിലേയും ജനപ്രിയ തെലുങ്ക് നോവലിസ്റ്റ്. ഇവരുടെ ധാരാളം കൃതികൾ തെലുങ്ക് ചലച്ചിത്രങ്ങളായി മാറിയിട്ടുണ്ട്.