അനിത നായർ

Anaitha Nair

ജനിച്ചതും വളർന്നതും ബാംഗ്ലൂരിൽ. ബൈ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. ഐ ജി എന്ന ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തു. ചക് ദേ ഇന്ത്യ എന്ന ചിത്രത്തിൽ ഒരു ഹോക്കി താരത്തെ അവതരിപ്പിച്ചു പ്രശസ്തയായി.