കമല

Kamala
കറുത്ത രാത്രികൾ
ആലപിച്ച ഗാനങ്ങൾ: 5

കോറസ് ഗായികയായി അറിയപ്പെട്ടിരുന്ന ഗായിക കമല. എച്ച്‌ എം വി കമല എന്ന പേരിലും അറിയപ്പെട്ടിരുന്നു. എച്ച്‌ എം വി യിലെ ജോലിക്കാരനായിരുന്നു കമലയുടെ അച്ഛൻ തങ്കരാജു. കറുത്ത രാത്രികൾ, ലവ് ഇൻ കേരള തുടങ്ങിയ ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. പിഞ്ചു ഹൃദയം ചിത്രത്തിൽ അതിഥി താരമായി അഭിനയിക്കയും ചെയ്തു.