കരെൻ മെജോ

Name in English: 
Karen Mejo

അബുദാബിയിൽ സ്ഥിരതാമസമാക്കിയ കരെൻ ഭാരതീയ വിദ്യാഭവനിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അഭിനയത്തിലും മറ്റു കലാപരിപാടികളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഉസ്താദ് ഹോട്ടലിലെ സൽമാന്റെ ബാല്യകാലത്ത്‌ തൊട്ടു മൂത്ത ചേച്ചിയായി വേഷമിട്ട ബാലതാരം. റോമൻസിൽ കുഞ്ചാക്കോ ബോബന്റെ അനിയത്തി, ലെഫ്റ്റ് റൈറ്റിൽ ഇന്ദ്രജിത്തിന്റെ അനിയത്തിയായും, രാജധിരാജയിൽ സിദ്ദിക്കിന്റെയും ലെനയുടെയും മകളായും സിനിമയിൽ ഇതിനോടകം കരേൻ അഭിനയിച്ചു കഴിഞ്ഞു.KAREN MEJO