പ്രയാഗ റോസ് മാർട്ടിൻ

Name in English: 
Prayaga Rose Martin

സാഗർ ഏലിയാസ് ജാക്കി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചതുകൊണ്ടാണ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് ഉസ്താദ് ഹോട്ടലിലും ചെറിയ റോളിൽ അഭിനയിച്ചിരുന്നു. 2014ൽ പുറത്തിറങ്ങിയ പിസാസ്‌ എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തു  ഒരു മുറൈ വന്ത് പാർത്തായ ആണ് ആദ്യ മലയാള മുഴുനീള ചിത്രം എറണാകുളം ജില്ലയിലെ കൊച്ചിയിലാണ് പ്രയാഗ മാർട്ടിൻ ജനിച്ചത്. അച്ഛൻ മാട്ടിൻ പീറ്റർ, അമ്മ ജിജി മാർട്ടിൻ. സെന്റ്‌.തെരേസാസ് കോളേജില് ബിരുദ വിദ്യാർത്ഥിയാണ്.