ധ്രുവൻ

Dhruvan
Date of Birth: 
തിങ്കൾ, 28 April, 1986

1986 ഏപ്രിൽ 28 ന് ഒറ്റപ്പാലത്ത് ജനിച്ചു. ബിരുദ പഠനത്തിനുശേഷമാണ് ധ്രുവൻ അഭിനയരംഗത്ത് എത്തുന്നത്. 2013 ൽ ലിസമ്മയുടെ വീട്, പട്ടം പോലെ എന്നീ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് ധ്രുവൻ സിനിമയിൽ തുടക്കമിടുന്നത്. 2014 -ൽ ഗാംഗ്സ്റ്റർ എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പം ഒരു വേഷം ചെയ്തു. തുടർന്ന് 1971 ബിയോണ്ട് ബോർഡേഴ്സ്ഫൈനൽസ്, എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ ധ്രുവൻ അഭിനയിച്ചു. ക്വീൻ  എന്ന ചിത്രത്തിൽ നായകനായി. Valimai എന്ന തമിഴ് സിനിമയിലും ധ്രുവൻ അഭിനയിച്ചിട്ടുണ്ട്.

ധ്രുവൻ - Facebook