ആദി അനിച്ചൻ

Adhi Anichan

തൃശൂർ സ്വദേശിയായ ആദി അനിച്ചൻ. തമിഴ് ചലച്ചിത്രമായ തൂത്തുവാനിലൂടെയാണ് ആദിയുടെ ചലച്ചിത്രലോകത്തേയ്ക്കുള്ള തുടക്കം. മലയാളത്തിൽ സിഗ്നൽ, താരങ്ങൾ, രാഗ് രംഗീല, ജംഗിൾ.Com എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിലും സജീവമാണ് ആദി. പതിനെട്ടോളം ഹ്രസ്വചിത്രങ്ങളും ചെയ്തിട്ടുണ്ട്. നല്ലൊരു ഗായകനും ഡാൻസറുമാണ് ആദി അനിച്ചൻ.  

Aadhi Anichan

Adhi Anichan