വി ബി സി മേനോൻ
V B C Menon
Date of Death:
Wednesday, 24 April, 2019
വാഹിനി, റോമൻ ഓഡിയോ
ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സൗണ്ട് എഞ്ചിനീയർ വിബിസി മേനോൻ കോഴിക്കോട് പടിഞ്ഞാറെ കോവിലകം കുടുംബാംഗമാണ്. മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങൾക്ക് ശബ്ദസന്നിവേശം നിർവ്വഹിച്ചിട്ടുണ്ട്. 1952-ൽ വിജയവാഹിനി സ്റ്റുഡിയോയിൽ സൗണ്ട് എഞ്ചിനീയർ അപ്രന്റിസ് ആയാണ് തുടക്കം. മുടിയനായ പുത്രനായിരുന്നു സ്വതന്ത്രമായി ശബ്ദമിശ്രണം ചെയ്ത ആദ്യ ചിത്രം. ഡബ്ബിംഗ്, ഗാനറെക്കോർഡിംഗ്,പശ്ചാത്തലസംഗീതം തുടങ്ങി എല്ലാ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തരംഗിണി സ്റ്റുഡിയോ തുടങ്ങിയ കാലത്ത് മേനോനായിരുന്നു വോയ്സ് മിക്സിംഗ് നടത്തിയിരുന്നത്. മൂന്നു പതിറ്റാണ്ടിലധികം വിജയവാഹിനിയിൽ പ്രവർത്തിച്ചു. 2019 ഏപ്രിൽ ഇരുപത്തിനാലാം തീയതി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 91 വയസ്സായിരുന്നു (കടപ്പാട്: മാതൃഭൂമി പത്രം)
റീ-റെക്കോഡിങ്
റീ-റെക്കോഡിങ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ബലപരീക്ഷണം | അന്തിക്കാട് മണി | 1978 |
ജയിക്കാനായ് ജനിച്ചവൻ | ജെ ശശികുമാർ | 1978 |
രക്തമില്ലാത്ത മനുഷ്യൻ | ജേസി | 1979 |
ഇഷ്ടപ്രാണേശ്വരി | സാജൻ | 1979 |
കണ്ണുകൾ | പി ഗോപികുമാർ | 1979 |
മീൻ | ഐ വി ശശി | 1980 |
ദിഗ്വിജയം | എം കൃഷ്ണൻ നായർ | 1980 |
മേള | കെ ജി ജോർജ്ജ് | 1980 |
അധികാരം | പി ചന്ദ്രകുമാർ | 1980 |
മൂർഖൻ | ജോഷി | 1980 |
അണിയാത്ത വളകൾ | ബാലചന്ദ്ര മേനോൻ | 1980 |
മുത്തുച്ചിപ്പികൾ | ടി ഹരിഹരൻ | 1980 |
ചാമരം | ഭരതൻ | 1980 |
സത്യം | എം കൃഷ്ണൻ നായർ | 1980 |
കരിമ്പന | ഐ വി ശശി | 1980 |
മനസ്സിന്റെ തീർത്ഥയാത്ര | എ വി തമ്പാൻ | 1981 |
അരയന്നം | പി ഗോപികുമാർ | 1981 |
ആമ്പല്പ്പൂവ് | ഹരികുമാർ | 1981 |
വേനൽ | ലെനിൻ രാജേന്ദ്രൻ | 1981 |
ഒരു തലൈ രാഗം | ഇ എം ഇബ്രാഹിം | 1981 |
പാട്ടുകളുടെ ശബ്ദലേഖനം
ഗാനലേഖനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ജന്മശത്രു | കെ എസ് ഗോപാലകൃഷ്ണൻ | 1988 |
ഗാനലേഖനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ജന്മശത്രു | കെ എസ് ഗോപാലകൃഷ്ണൻ | 1988 |
സൌണ്ട് റെക്കോഡിങ്
ശബ്ദലേഖനം/ഡബ്ബിംഗ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
മുടിയനായ പുത്രൻ | രാമു കാര്യാട്ട് | 1961 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
മൂടുപടം | രാമു കാര്യാട്ട് | 1963 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
ആയിരം ജന്മങ്ങൾ | പി എൻ സുന്ദരം | 1976 |
പൂജയ്ക്കെടുക്കാത്ത പൂക്കൾ | എൻ ശങ്കരൻ നായർ | 1977 |
കുമ്മാട്ടി | ജി അരവിന്ദൻ | 1979 |
പിച്ചാത്തിക്കുട്ടപ്പൻ | പി വേണു | 1979 |
ഇതിലെ വന്നവർ | പി ചന്ദ്രകുമാർ | 1980 |
പാർവതി | ഭരതൻ | 1981 |
ആശ | അഗസ്റ്റിൻ പ്രകാശ് | 1982 |
മണ്ടന്മാർ ലണ്ടനിൽ | സത്യൻ അന്തിക്കാട് | 1983 |
കടമറ്റത്തച്ചൻ (1984) | എൻ പി സുരേഷ് | 1984 |
ഇത്തിരിപ്പൂവേ ചുവന്നപൂവേ | ഭരതൻ | 1984 |
റെയ്ഞ്ചർ | കെ എസ് ഗോപാലകൃഷ്ണൻ | 1997 |
Music Programmer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അരങ്ങും അണിയറയും | പി ചന്ദ്രകുമാർ | 1980 |
Submitted 9 years 1 month ago by Jayakrishnantu.
Edit History of വി ബി സി മേനോൻ
6 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:33 | admin | Comments opened |
13 Nov 2020 - 13:17 | admin | Converted dod to unix format. |
22 Sep 2020 - 19:50 | shyamapradeep | |
25 Apr 2019 - 08:03 | shyamapradeep | |
25 Apr 2019 - 08:01 | shyamapradeep | |
7 Feb 2015 - 05:35 | Jayakrishnantu | പുതിയതായി ചേർത്തു |