പി ആർ അരുണ്‍

Name in English: 
PR Arun
P R Arun-Writer-Director
Artist's field: 

നാടകശാഖയില്‍ നിന്നാണ്‌ അരുണ്‍ സിനിമയിലേക്ക്‌ കടന്നുവരുന്നത്‌. ഫേറ്റേണ്‍ എന്ന നാടകം രചിച്ചതിന്‌ ജി ശങ്കരപ്പിള്ള സ്‌മാരക അവാര്‍ഡ്‌ നേടിയിരുന്നു. പി.ആര്‍. അരുണിന്റെ രണ്ടു പുസ്‌തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്‌. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ്‌ അരുണ്‍ സിനിമയിലെത്തിയത്‌. ചലച്ചിത്ര നടിയായ മുത്തുമണി അരുണിന്റെ ഭാര്യയാണ്.