നിഹാൽ പിള്ള

Name in English: 
Nihal Pillai
നിഹാൽ
Alias: 
നിഹാൽ

മോഡലായ നിഹാൽ പിള്ള, സ്കൂൾ വിദ്യാഭ്യാസം കുവൈറ്റിൽ. ചിന്മയയിൽ നിന്നും ബിരുദവും തുടർന്ന് എം ബി എ ബിരുദവും നേടിയിട്ടുണ്ട് ആദ്യചിത്രം പുതുമുഖങ്ങൾ. സെവൻസ് ,മുംബൈ പോലീസ്, കാഞ്ചി, രസം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഭാര്യ പ്രിയ (പൂർണ്ണിമ ഇന്ദ്രജിത്തിന്റെ സഹോദരി )