ദേബശ്രി റോയ്

Debasree Roy

രുഗ്മിണി റോയ് എന്ന പേരിലാണ്  'ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയത്.