ബദറുദീൻ സി ബി

Name in English: 
Badarudeen C B

അടൂർ സ്വദേശി.അനേക വർഷങ്ങളായി മലയാള സിനിമയുടെ പിന്നണിയിലുണ്ട്..രാജീവ്‌നാഥ് സിനിമകളുടെ സ്ഥിരം അണിയറ പ്രവർത്തകൻ.പ്രൊഡക്ഷൻ ഡിസൈനർ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ,നടൻ തുടങ്ങിയ  മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. ടീവി സീരിയലുകളിലും പ്രത്യക്ഷപ്പെടാറുണ്ട്.