ആനന്ദ്‌

Name in English: 
Anand
Anand-Actor
Alias: 
ആനന്ദ്‌(പഴയകാല നടൻ)

എണ്‍പതുകളിൽ മലയാള സിനിമകളിൽ അഭിനയിച്ച കോട്ടയം സ്വദേശി. "അകലങ്ങളിൽ" "അമ്പാടി തന്നിലൊരുണ്ണി" എന്നീ സിനിമകൾ ആണ് ഇദ്ധേഹത്തിന്റെതായി പുറത്തു വന്നത്.