രഞ്ജിനി മേനോൻ

Name in English: 
Renjini Menon

ടെലിവിഷൻ അവതാരകയും, അഭിനേത്രിയും എഴുത്തുകാരിയുമായ രഞ്ജിനി മേനോൻ. ഒരുപാട് താരങ്ങളെ അണിനിരത്തുന്ന വലിയ സ്‌റ്റേജ് ആയ പ്രഗതിയുടെ ഡയറക്റ്ററാണിപ്പോൾ രഞ്ജിനി. കല്‍പ്പറ്റയ്ക്കടുത്ത് ചുണ്ടേലില്‍ താമസിക്കുന്ന രഞ്ജിനി മേനോന്റെ ഭര്‍ത്താവ് രാജഗോപാല്‍ മേനോന്‍. സ്വന്തമായി വയനാട് കോഫി കൗണ്ടി എന്ന സ്ഥാപനവും ഇദ്ദേഹം നടത്തുന്നു. പ്ലസ്സ്-വണ്‍ വിദ്യാര്‍ത്ഥിയായ ആദിത്യന്‍, നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മാളവിക എന്നിവരാണ് മക്കള്‍.