സ്വപ്ന മേനോൻ

Name in English: 
Swapna Menon
സ്വപ്ന മേനോൻ
Alias: 
ഇതിഹാസ ഫെയിം

ടീൻസ് എന്ന സിനിമയിലൂടെ മലയാളത്തിൽ തുടക്കമിട്ടു. പ്രിയദർശന്റെ "ഗീതാഞ്ജലി"യിൽ നായികാ പ്രാധാന്യമുള്ള വേഷമിട്ടു. "വേഗം", "ഇതിഹാസ" എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.