സന്ധ്യ രാജേന്ദ്രൻ

Sandhya Rajendran

നാടകാചാര്യൻ ഒ മാധവന്റേയും അഭിനേത്രി വിജയകുമാരിയുടേയും മകൾ. നടൻ മുകേഷിന്റെ സഹോദരി. നടൻ ദിവ്യദർശൻ സന്ധ്യുയുടെ മകനാണ് .