അഭിലാഷ് വെങ്കിടാചലം

Abilash Venkitachalam
ആലപിച്ച ഗാനങ്ങൾ: 1

അഭിലാഷ് വെങ്കിടാചലം, ആദ്യകാല സിനിമ പിന്നണി ഗായകൻ ടി കെ ഗോവിന്ദറാവുവിന്റെ ചെറുമകൻ. നിരവധി ചാനൽ റിയാലിറ്റി ഷോകളിൽ പ്രതിഭ തെളിയിച്ച അഭിലാഷ് ഉയർന്നു വരുന്ന ഒരു ഗായകനാണ്. എസ് ബി ടി പൂജപ്പുര ഹെഡ് ഓഫീസ് മാനേജർ ആർ വെങ്കിടാചലം പോറ്റിയുടേയും, പൂജപ്പുര ഇന്ത്യൻ ഓവർസീസ്‌ ബാങ്കിലെ ഉദ്യോഗസ്ഥ സരോജയുടെയും മകനായ അഭിലാഷ് എസ് ബി ടി സ്റ്റാഫ് ക്രിയെറ്റീവ് ക്ലബിലെ സജീവ അംഗവും കൂടിയാണ്. 'മമ്മിയുടെ സ്വന്തം അച്ചൂസ്' ആണ് അഭിലാഷിന്റെ ആദ്യ സിനിമ പിന്നണി ഗാന ചലചിത്രം.

ഫേസ്ബുക്ക് പ്രൊഫൈൽ