വൈഷ്ണവി മഹന്ത്

Vaishnavi Mahanth

ഹിന്ദി സിനിമ സീരിയൽ രംഗത്ത് പ്രശസ്തയായ വൈഷ്ണവി മഹന്ത് ഒരു മുത്തം മണി മുത്തം എന്ന  സിനിമയിൽ മുകേഷിന്റെ നായിക ആയാണ് മലയാള ചലച്ചിത്രലോകത്തേക്ക് എത്തിയത്.