സോണിയ മൽഹാർ

Sonia Mano

 ഒരു ഇൻഷൂറൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന സോണിയ മൽഹാർ അവരുടെ ജോലിയ്ക്കിടയിൽ പരിചയപ്പെട്ട  ക്യാമറാമാൻ വഴിയാണ് സിനിമയിലേയ്ക്കെത്തുന്നത്. പുലിവാൽ പട്ടണം എന്ന സിനിമയിലാണ് സോണിയ ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം മരംകൊത്തിപെങ്ങളില, സ്ത്രീമോപ്പാള എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് സോണിയ മൽഹാർ. വിദ്യാഭ്യാസം, ദാരിദ്ര്യ നിവാരണം, ആരോഗ്യ പരിപാലനം എന്നീ രംഗങ്ങളിൽ അവർ പ്രവർത്തിച്ചുവരുന്നു.

സോണിയ മൽഹാർ - Facebook