തോമസ്‌ ബെഞ്ചമിൻ

Name in English: 
Thomas Benchamin
Alias: 
ഡോ തോമസ്‌ ബെഞ്ചമിൻ

അന്തരിച്ച നടനും സംവിധായകനും ഒക്കെ ആയിരുന്ന വേണു നാഗവള്ളിയുടെ അസിസന്റായി പ്രവർത്തിച്ചിട്ടുള്ള തോമസ്‌ ബെഞ്ചമിൻ. സ്റ്റഡി ടൂർ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചു.