എസ് പി വെങ്കിടേഷ്

Name in English: 
S P Venkitesh

രവീന്ദ്രൻ,എ. റ്റി ഉമ്മർ തുടങ്ങിയവരുടെ സംഗീത സഹായി ആയി പ്രവർത്തിച്ചിരുന്ന വെങ്കിടേഷ്‌ 1986 ൽ "രാജാവിന്റെ മകൻ " എന്ന ചിത്രത്തിനു സംഗീത സംവിധാനം ചെയ്തു കൊണ്ടു മലയാള ചലച്ചിത്ര രംഗത്ത്‌ പ്രവേശിച്ചു. മലയളം കൂടാതെ തമിഴ്‌, തെലുങ്ക്‌ ചിത്രങ്ങൾക്കു വേണ്ടിയും സംഗീതം നൽകി വരുന്നു. മലയാളത്തിൽ ഇതു വരെ 150ചിത്രങ്ങൾക്കു ഈണം പകർന്നു.