ജുവൽ മേരി

Name in English: 
Jewel Mary
ജുവൽ മേരി
Alias: 
ജുവൽ

മഴവിൽ മനോരമയുടെ റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലൂടെ ശ്രദ്ധേയായാ അവതാരക ജുവൽ മേരി.സലിം അഹമ്മദിന്റെ പത്തേമാരി സിനിമയിലെ മമ്മൂട്ടിയുടെ നായികവേഷത്തിലൂടെ മലയാള ചലച്ചിത്രലോകത്തേയ്ക്ക്. നേഴ്സിംഗ് പോസ്റ്റ്‌ ഗ്രാജുവേഷൻ ചെയ്തുകൊണ്ടിരിക്കയാണ് ജുവൽ. അച്ഛൻ സെബി. എഫ് എ സി ടി യിൽ ജോലി നോക്കുന്നു. അമ്മ റോസ് മേരി. സഹോദരങ്ങൾ ജിവിൻ, ജീവ