ടാനിയ സ്റ്റാൻലി

Name in English: 
Tania Stanley
Alias: 
ടാനിയ

മാതാപിതാക്കളുമായി ദുബായിൽ സെറ്റിൽ ചെയ്തിരിക്കുന്ന ടാനിയ, ദുബായ് അവർ ഓൺ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് ബിർള എൻജിനിയറിംഗ് ഇൻസ്റ്റിറ്റൂട്ടിൽ ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ദുബായിൽ നിന്നും എൻജിനിയറിംഗിൽ ബിരുദം നേടി. 2002 ലെ മിസ് കേരള മത്സരത്തിലെ മിസ് ബ്യുട്ടിഫുൾ ഐയ്‌സ്‌ ആയി ടാനിയയെ തിരഞ്ഞെടുത്തിരുന്നു. നല്ലൊരു നർത്തകി കൂടിയാണ് ടാനിയ. ആദ്യ ചലച്ചിത്രം രാജാധിരാജ