സജി പാലമേൽ

Name in English: 
Saji Palamel

ആലപ്പുഴ പലമേൽ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സജി രാഷ്ട്രീയത്തിന് ഇടവേള നൽകിയാണ് സിനിമാ രംഗത്ത് സജീവമായത്. നിരവധി ഹ്രസ്വചിത്രങ്ങൾക്ക് ശേഷമാണ് ആറടി എന്ന ആദ്യ ഫീച്ചർ ഫിലിം ഒരുക്കിയത്. 

 

അവലംബം: ഏഷ്യാനെറ്റ്