കരോലിൻ ബെക്ക്

Caroline Bech

കരോലിൻ ബെക്ക് ഹോളണ്ട് നടി, മമ്മൂട്ടി നായകനായ "മംഗ്ളീഷ്" സിനിമയിൽ നായികയായി അഭിനയിച്ചു. കരോലിൻ കുടുംബസമേതം ഹോളണ്ടിലാണ് താമസം. അച്ഛൻ ബെക് ഡോക്ടറാണ് അമ്മ റോസ് വീട്ടമ്മയും. സഹോദരൻ നീൽഡു് മെഡിസിനും സഹോദരി ചാ ലെറ്റ കമ്പനി കോഴ്സും പഠിക്കുന്നു. യാത്രയും സംഗീതവുമാണ് കരൊലിന്റെ ഇഷ്ട വിനോദങ്ങൾ