പ്രിയ ജെർസൻ

Name in English: 
Priya Jerson
Artist's field: 

മഴവിൽ മനോരമയിലെ ഇന്ത്യൻ വോയിസ് റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റായ പ്രിയ. വളരെ ചെറുപ്പത്തിലെ തന്നെ കാർണാടക സംഗീതവും ഹിന്ദുസ്ഥാനിയും അഭ്യസിക്കുന്ന പ്രിയ വിടുതല ചിന്മയ സ്കൂൾ വിദ്യാർദ്ധിനിയാണ്‌. സാമ്രാജ്യം 2,ഭൂപടത്തിൽ ഇല്ലാത്ത ഒരിടം തുടങ്ങിയ സിനിമകളിൽ പാടിയിട്ടുണ്ട്