എസ് വിനോദ് കുമാർ

Name in English: 
S Vinod Kumar
Artist's field: 

ബാലചന്ദ്രമേനോനൊപ്പം സഹ സംവിധായകനായി സിനിമ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട് എസ്‌. വിനോദ്‌കുമാർ.
സിനിമാ ചരിത്രത്തിലെ ആദ്യ സ്പോണ്‍സേർഡു് സിനിമയായ "ടെസ്റ്റ്‌ പേപ്പറിന്റെ  സംവിധായകനാണ് എസ്‌. വിനോദ്‌കുമാർ.
2013 ലെ നവാഗത സംവിധായകനുള്ള ഫിലിം ക്രിറ്റിക്സ് അവാർഡ്‌ നേടിയ ചിത്രമാണ് ടെസ്‌റ്റ് പേപ്പര്‍