അഹാന കൃഷ്ണ

Name in English: 
Ahana Krishnakumar

1995 ൽ നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മൂത്ത മകളായി ജനനം. തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് എം ഓ പി വിശ്വ കോളേജിലും. സഹോദരികൾ ദിയ, ഇഷാനി, ഹൻസിക. രാജീവ്‌ രവി സംവിധാനം ചെയ്ത "ഞാൻ സ്റ്റീവ് ലോപ്പസ്" ചിത്രത്തിൽ നായികകായി അഭിനയിച്ച്കൊണ്ട് മലയാള സിനിമ രംഗത്തേക്ക്.