മനോചിത്ര

Name in English: 
Manochithra
Alias: 
നന്ദകി
മനുമിക

തമിഴനാട്ടിലെ കാഞ്ചീവരത്ത് ജനിച്ച മനോചിത്ര 2010 മുതൽ തമിഴ് തെലുങ്ക് സിനിമാ രംഗത്ത് സജീവമാണ്. മനോചിത്ര എന്ന പേര് കൂടാതെ നന്ദകി, മനുമിക എന്നീ നാമത്തിലും ഇവർ അറിയപ്പെടുന്നു. മലയാളത്തിൽ ഹൈദെരാലി സംവിധാനം ചെയ്ത പിയാനിസ്റ്റിൽ അഭിനയിച്ചു.