ശശികുമാർ

Name in English: 
Sasikumar (Loud Speaker)
SashiKumar-m3db
Alias: 
Sashi Kumar

ദൃശ്യമാധ്യമരംഗത്തെ പ്രഗൽഭനാണ്‌ ശശികുമാർ, ഇന്ത്യയിലെ ആദ്യ സ്വകാര്യ പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപകൻ.
ദൂരദർശനിലൂടെ ദൃശ്യമാധ്യമരംഗത്തേക്കു ചുവടുവെച്ച ശശികുമാർ ദൂരദർശനുവേണ്ടി നിരവധി ഡോക്യുമെന്ററികളും ഫീച്ചർ ഫിലിമുകളും നിർമ്മിച്ചിട്ടുണ്ട്.