അപ്പു എൻ ഭട്ടതിരി
Appu N Bhattathiri
കാലിഗ്രാഫിയിലൂടെ പ്രശസ്തനായ ഭട്ടതിരിയുടെ മകനാണ് അപ്പു. നിരവധി ഹ്രസ്വചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അപ്പു ചിത്രസംയോജകനായി പ്രവർത്തിച്ച ആദ്യ മുഴുനീളം ചിത്രം ഒരാൾപ്പൊക്കമാണ്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
നിഴൽ | എസ് സഞ്ജീവ് | 2021 |
മധുരം ജീവാമൃതബിന്ദു | 2022 |
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
അനുഗ്രഹീതൻ ആന്റണി | പ്രിൻസ് ജോയ് | 2021 |
അന്വേഷണം | പ്രശോഭ് വിജയന് | 2020 |
ആനന്ദപുരം ഡയറീസ് | ജയ ജോസ് രാജ് | 2024 |
ആയിഷ | ആമിർ പള്ളിക്കൽ | 2023 |
ഉടലാഴം | ഉണ്ണികൃഷ്ണൻ ആവള | 2019 |
ഏലി ഏലി ലാമ ശബക്താനി | ജിജു ആന്റണി | 2016 |
ഒരാൾപ്പൊക്കം | സനൽ കുമാർ ശശിധരൻ | 2015 |
ഒറ്റമുറി വെളിച്ചം | രാഹുൽ റിജി നായർ | 2018 |
ഒറ്റ് | ഫെലിനി ടി പി | 2022 |
ഒഴിവുദിവസത്തെ കളി | സനൽ കുമാർ ശശിധരൻ | 2016 |
കള്ളനോട്ടം | രാഹുൽ റിജി നായർ | 2020 |
കുഞ്ഞിരാമായണം | ബേസിൽ ജോസഫ് | 2015 |
കോഴിപ്പോര് | ജിബിത് ജോർജ് , ജിനോയ് ജനാർദ്ദനൻ | 2020 |
ഗൗതമന്റെ രഥം | ആനന്ദ് മേനോൻ | 2020 |
ചൂട് | അരുൺ കിഷോർ | 2023 |
ചെത്തി മന്ദാരം തുളസി | ആർ എസ് വിമൽ | 2020 |
ജാക്സൺ ബസാർ യൂത്ത് | ഷമൽ സുലൈമാൻ | 2023 |
ജോൺ | പ്രേംചന്ദ് | 2023 |
ട്വന്റി വൺ ഗ്രാംസ് | ബിബിൻ കൃഷ്ണ | 2022 |
ഡാകിനി | രാഹുൽ റിജി നായർ | 2018 |
Submitted 9 years 11 months ago by rakeshkonni.
Edit History of അപ്പു എൻ ഭട്ടതിരി
3 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
24 Feb 2022 - 15:47 | Achinthya | |
5 Oct 2021 - 19:43 | shyamapradeep | |
12 May 2021 - 20:11 | Kiranz |