അപ്പു എൻ ഭട്ടതിരി

Name in English: 
Appu N Bhattathiri
AppuNBhattathiri-Editor-m3db.jpg
Alias: 
അപ്പു ഭട്ടതിരി

കാലിഗ്രാഫിയിലൂടെ പ്രശസ്തനായ ഭട്ടതിരിയുടെ മകനാണ് അപ്പു. നിരവധി ഹ്രസ്വചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അപ്പു ചിത്രസംയോജകനായി പ്രവർത്തിച്ച ആദ്യ മുഴുനീളം ചിത്രം ഒരാൾപ്പൊക്കമാണ്.