മന്ത്ര

Manthra

കാക്കോത്തിക്കാവിലെ കാക്കോത്തി( രേവതിയുടെ) ബാല്യകാല കഥാപാത്രമായ "വാവ"യെ അവതരിപ്പിച്ചത് രാസി ആണ്. രാസി പിന്നീട് മന്ത്ര എന്ന പേരിൽ ദക്ഷിണേന്ത്യയിൽ തിരക്കുള്ള ഒരു നടിയായി മാറി.