പ്രൊഫസർ കെ വി തമ്പി

Prof K V Thampi

 

  • കവിയും വിവര്‍ത്തകനുമായിരുന്ന കെ വി തമ്പി അടൂരിന്റെ വിധേയന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് .
  • പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ മലയാളം അധ്യാപകനായിരുന്നു പ്രൊഫ കെ വി തമ്പി.
  • ഖലീൽ ജിബ്രാന്റെ പ്രവാചകൻ, തകർന്ന ചിറകുകൾ ഇവ മലയാളത്തിനു നല്കി.