അർച്ചന

Name in English: 
Archana
image courtesy kollytalk.com
Alias: 
പിറവി തമ്മിൽ തമ്മിൽ

"യാദോൻ കി ഭാരാത്" എന്ന ഹിന്ദി സിനിമയിൽ ബാലതാരമായി തുടക്കം. മലയാളത്തിൽ തമ്മിൽ തമ്മിൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച് തുടക്കം കുറിച്ചു. ഏറെയും അഭിനയിച്ചത് ബാലു മഹേനദ്രയുടെ ചിത്രങ്ങളിൽ.പിറവിയിലെ നായികയായി അഭിനയിച്ചു.