കെ കെ രാജഗോപാൽ

K K Rajagopal

ചലച്ചിത്ര നിർമ്മാതാവ്. ഗൾഫിൽ വ്യവസായിയായ രാജഗോപാൽ ശിക്കാർ എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് സിനിമാ മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. ഗൾഫിൽ മൾട്ടിപ്ലക്സ് തിയ്യേറ്ററുകളുടെ നിർമ്മാണം ഏറ്റെടുത്തു നടത്തുന്ന വലിയ വ്യവസായ ഗ്രൂപ്പിന്റെ ചുമതലക്കാരനാണ് രാജഗോപാൽ. സിനിമയോടുള്ള താത്പര്യം കൊണ്ടാണ് അദ്ദേഹം നിർമ്മാതാവുന്നത്. ശിക്കാർ കഴിഞ്ഞ് അഞ്ചു വർഷത്തിനുശേഷം രാജഗോപാൽ നിർമ്മിച്ച ചിത്രമാണ് ശിഖാമണി